രാജ്യത്ത് വി​വി​ധ​യി​ട​ങ്ങ​ളി​ൽ ജി​മെ​യി​ല്‍ സേ​വ​നം തകരാറിൽ; പരാതികൾ

mail

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത്  ജി​മെ​യി​ല്‍ സേ​വ​നം ത​ക​രാ​റി​ൽ.  വി​വി​ധ​യി​ട​ങ്ങ​ളി​ൽ നിന്നുള്ള പ​ല​ർ​ക്കും മെ​യി​ൽ അ​യ​ക്കാ​നോ സ്വീ​ക​രി​ക്കാ​നോ സാ​ധി​ക്കു​ന്നി​ല്ലെ​ന്നാ​ണ് പ​രാ​തി​ക​ൾ ഉയർന്നു. 
സെ​ര്‍​വ​ര്‍ ത​ക​രാ​റി​ലാ​ണെ​ന്നും ലോ​ഗി​ൻ ചെ​യ്യാ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ന്നും പരാതികൾ ഉണ്ട്. എ​ന്നാ​ൽ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​മ്പ​നി​യു​ടെ ഭാ​ഗ​ത്ത് നി​ന്ന് ഇ​തു​വ​രെ യാ​തൊ​രു വി​ശ​ദീ​ക​ര​ണ​വും ഉ​ണ്ടാ​യി​ട്ടി​ല്ല.

Share this story