ഗൗതം ​ഗംഭീറിന് വധഭീഷണി സന്ദേശം ലഭിച്ചത് കറാച്ചിയിൽ നിന്ന്

goutham gabeer
 ദില്ലി: ബിജെപി എംപിയും മുൻ ക്രിക്കറ്റ് താരവുമായ ​ഗൗതം ​ഗംഭീറിന് വധഭീഷണി സന്ദേശം ലഭിച്ച സംഭവം. ​ വധഭീഷണി സന്ദേശം ലഭിച്ചത് പാകിസ്താൻ കറാച്ചിയിൽ നിന്നാണെന്ന് ദില്ലി പൊലീസ് വ്യക്തമാക്കി. പാകിസ്ഥാനിലെ കറാച്ചിയിൽ നിന്നാണ് വധഭീഷണി സന്ദേശം ലഭിച്ചതെന്നും ഭീഷണിക്ക് പിന്നിൽ കോളേജ് വിദ്യാർത്ഥിയാണെന്നും ദില്ലി പോലീസ് വ്യക്തമാക്കിയിട്ടുണ്ട് .  ഇമെയിൽ വഴിയാണ് രണ്ട് തവണ ​ഗൗതം ​ഗംഭീറിന് ഭീഷണി സന്ദേശം ലഭിച്ചത്. 

Share this story