മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഡോ. മൻമോഹൻ സിം​ഗ് ആശുപത്രിയിൽ

Manmohan-Singh
ന്യൂ​ഡ​ൽ​ഹി: മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗി​നെ ഡ​ൽ​ഹി എ​യിം​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ​ര​ണ്ട് ദി​വ​സം മു​ൻ​പ് പ​നി ബാ​ധി​ച്ചിരുന്നെങ്കിലും, പിന്നീട് അത് ഭേദമാവുകയായിരുന്നു. എന്നാൽ തുടർന്നും ക്ഷീ​ണി​ത​നാ​യി കാ​ണ​പ്പെ​ട്ട​തി​നാലാണ് ഇ​ന്ന​ലെ അദ്ദേഹത്തെ എ​യിം​സി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.
കൂടാതെ ആരോഗ്യസ്ഥിതി ഭേദമായി ര​ണ്ട് ദി​വ​സ​ത്തി​ന​കം ആ​ശു​പ​ത്രി വി​ടാ​നാ​യേ​ക്കു​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.

Share this story