ഭ​ര​ണ​ഘ​ട​ന വെ​റും ക​ട​ലാ​സാ​കാ​തി​രി​ക്കാ​ൻ നീ​തി എ​ല്ലാ​വ​ർ​ക്കും ഉ​റ​പ്പാ​ക്ക​ണമെന്ന് രാ​ഹു​ൽ ഗാന്ധി

rahul
 ന്യൂ​ഡ​ൽ​ഹി: ഭ​ര​ണ​ഘ​ട​ന വെ​റും ക​ട​ലാ​സാ​യി മാ​റാ​തി​രി​ക്കാ​ൻ നീ​തി​യും അ​വ​കാ​ശ​ങ്ങ​ളും എ​ല്ലാ​വ​ർ​ക്കും ഒ​രു​പോ​ലെ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി പറഞ്ഞു . ഇ​ത് ഉ​റ​പ്പാ​ക്കേ​ണ്ട​ത് എ​ല്ലാ​വ​രു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂട്ടിച്ചേർത്തു . ഭ​ര​ണ​ഘ​ട​ന ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് കോ​ൺ​ഗ്ര​സ് കു​ടും​ബ​വാ​ഴ്ച​യെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​രി​ഹ​സി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് രാ​ഹു​ലി​ന്‍റെ ഈ പ്ര​തി​ക​ര​ണം.

Share this story