ഗു​ഡ്സ് ട്രെ​യി​ൻ ഇ​ടി​ച്ചുണ്ടായ അപകടത്തിൽ 80 ആ​ടു​ക​ൾ ച​ത്തു

SHEEP DEAD
മെ​ഡി​നി​ന​ഗ​ർ: ജാ​ർ​ഖ​ണ്ഡിൽ ഗു​ഡ്സ് ട്രെ​യി​ൻ ഇ​ടി​ച്ച് 80 ആ​ടു​ക​ൾ ച​ത്തു. സംഭവം നടന്നത് പാ​ല​മു ജി​ല്ല​യി​ലെ കോ​ഷ്യാ​ര ഗ്രാ​മ​ത്തി​ന് സ​മീ​പത്താണ്. ആ​ടു​ക​ളെ ട്രെ​യി​ൻ ഇ​ടി​ച്ച​ത് കോ​ഷ്യാ​ര​യ്ക്ക​ടു​ത്തു​ള്ള റെ​യി​ൽ​വേ ട്രാ​ക്ക് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് .
ട്രെ​യി​ൻ അ​ടു​ത്തെ​ത്തി​യതോടെ മൃ​ഗ​ങ്ങ​ൾ പ​രി​ഭ്രാ​ന്ത​രാ​യി ഓ​ടി​യെ​ന്നും അ​വ​യി​ൽ വ​ലി​യൊ​രു ഭാ​ഗം ച​ക്ര​ത്തി​ന​ടി​യി​ൽ ക​യ​റി​യ​താ​യും പോ​ലീ​സ് പറയുന്നു.

Share this story