ആഭ്യന്തര വിമാനയാത്രാ ഇനി നിയന്ത്രണങ്ങളില്ലാതെ

PLANE
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം ആ​ഭ്യ​ന്ത​ര വി​മാ​നയാ​ത്ര​ക​ൾക്ക് ഏർപ്പെടുത്തിയിരുന്ന നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കി. ഒ​ക്ടോ​ബ​ർ 18നു പി​ൻ​വ​ലി​ക്കുന്നത് കോ​വി​ഡ് കാ​ല​ത്ത് ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ്.
നിയന്ത്രണങ്ങൾ ഇല്ലെങ്കിലും കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള എ​ല്ലാ ന​ട​പ​ടി​ക​ളും വി​മാ​ന​ക്ക​ന്പ​നി​ക​ളും വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​രും സ്വീ​ക​രി​ക്ക​ണ​മെ​ന്നു മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചു. 

Share this story