Times Kerala

 ഡീ​സ​ൽ മോ​ഷ​ണം; ആ​റു​പേ​ർ അ​റ​സ്റ്റി​ൽ

 
 ഡീ​സ​ൽ മോ​ഷ​ണം; ആ​റു​പേ​ർ അ​റ​സ്റ്റി​ൽ
മും​ബൈ:​ഡീ​സ​ൽ മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​റു പേ​രെ അ​റ​സ് ചെ​യ്ത് മും​ബൈ പോ​ലീ​സ്. സെ​വ്രി ജെ​ട്ടി മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം നടന്നത്.  ഏ​ക​ദേ​ശം 19 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന ഡീ​സ​ൽ ബോ​ട്ടി​ലാ​ണ് ഇ​വ​ർ ക​ട​ത്തി​യ​ത്. ര​ഹ​സ്യ​ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ  കോ​സ്റ്റ് ഗാ​ർ​ഡ് ആ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​രെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

Related Topics

Share this story