ഉത്തർപ്രദേശ് നഗര തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു
May 13, 2023, 08:46 IST

രണ്ട് ഘട്ടങ്ങളിലായി നടന്ന ഉത്തർപ്രദേശ് നഗര തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് രാവിലെ എട്ട് മണിക്ക് ആരംഭിച്ചു. ഫലത്തിന് ശേഷം 17 മേയർമാരെ തിരഞ്ഞെടുക്കും. കൗണ്ടിംഗ് ഏജന്റും സ്ഥാനാർത്ഥിയും ഫോണോ ഏതെങ്കിലും തരത്തിലുള്ള ആയുധമോ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാൻ അനുവദിക്കുന്നില്ലെന്ന് എസ്പി സിറ്റി (മഥുര) മാർത്താണ്ഡ പ്രകാശ് സിംഗ് പറഞ്ഞു.