ത​മി​ഴ്നാ​ട്ടി​ൽ അ​തി​തീ​വ്ര മ​ഴ​യ്ക്ക് സാ​ധ്യ​ത; റെ​ഡ് അ​ല​ർ​ട്ട്

rain
 ചെ​ന്നൈ:  ത​മി​ഴ്നാ​ട്ടി​ൽ അ​തി​തീ​വ്ര മ​ഴ മു​ന്ന​റി​പ്പ് .ഇതേതുടർന്ന്  മു​ഴു​വ​ൻ തീ​ര​ദേ​ശ ജി​ല്ല​ക​ളി​ലും റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ത​ല​സ്ഥാ​ന​മാ​യ ചെ​ന്നൈ ഉ​ൾ​പ്പ​ടെ​യു​ള്ള 16 ജി​ല്ല​ക​ളി​ലാ​ണ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. കാ​ര​യ്ക്ക​ൽ, പു​തി​ച്ചേ​രി എ​ന്നി​വ​ട​ങ്ങ​ളി​ലും റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Share this story