Times Kerala

ഏ​ഴു സം​സ്ഥാ​ന​ങ്ങ​ളി​ലെ 13 മ​ണ്ഡ​ല​ങ്ങ​ളി​ൽ ഇ​ന്ന് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്
 

 
voting
 

ന്യൂ​ഡ​ൽ​ഹി: ഏ​ഴു സം​സ്ഥാ​ന​ങ്ങ​ളി​ലെ 13 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് ഇ​ന്ന് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കും. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം ന​ട​ക്കു​ന്ന ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പാ​ണി​ത്. ശ​നി​യാ​ഴ്ച വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കും.

റാ​യ്ഗ​ഞ്ച്, റാ​ണാ​ഘ​ട്ട് ദ​ക്ഷി​ൺ, ബ​ഗ്ദ, മ​ണി​ക്‌​താ​ല(​ബം​ഗാ​ൾ), ദേ​ഹ്റ, ഹ​മി​ർ​പു​ർ, ന​ളാ​ഗ​ഡ്(​ഹി​മാ​ച​ൽ​പ്ര​ദേ​ശ്), ബ​ദ്രി​നാ​ഥ്, മം​ഗ​ളൗ​ർ(​ഉ​ത്ത​രാ​ഖ​ണ്ഡ്), രു​പൗ​ലി(​ബി​ഹാ​ർ), വി​ക്ര​വ​ന്ദി(​ത​മി​ഴ്നാ​ട്), അ​മ​ർ​വാ​ര(​മ​ധ്യ​പ്ര​ദേ​ശ്), ജ​ല​ന്ധ​ർ വെ​സ്റ്റ്(​പ​ഞ്ചാ​ബ്) എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് ഇ​ന്നു വി​ധി​യെ​ഴു​ത്ത്.
 

Related Topics

Share this story