Times Kerala

ബിഹാറിൽ വീണ്ടും പാലം നിലംപൊത്തി: 20 ദിവസത്തിനുള്ളിൽ വീണത് 13 പാലങ്ങൾ 

 
ബിഹാറിൽ വീണ്ടും പാലം നിലംപൊത്തി: 20 ദിവസത്തിനുള്ളിൽ വീണത് 13 പാലങ്ങൾ
ഡൽഹി: ബിഹാറിൽ വീണ്ടും പാലം തകർന്നുവീണു. മൂന്നാഴ്ചക്കുള്ളിൽ പൊളിയുന്ന പതിമൂന്നാമത്തെ പാലമാണിത്. പാലം തകർന്നെങ്കിലും പരിക്കുകളൊന്നും ഉണ്ടായിട്ടില്ല. സഹാർസ ജില്ലയിലെ മഹിഷി ഗ്രാമത്തിലാണ് പാലം തകർന്നത്.
പാലം നില​ംപൊതിക്കുന്നത് ബിഹാറിൽ തുടർക്കഥയായത് സംസ്ഥാന സർക്കാരിന് വലിയ തലവേദനയാണുണ്ടാക്കുന്നത്. ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി.

Related Topics

Share this story