Times Kerala

 അ​മ​രാ​വ​തി സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ സ്‌​ഫോ​ട​നം

 
blast
 

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ അ​മ​രാ​വ​തി സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ സ്‌​ഫോ​ട​നം. സം​ഭ​വ​ത്തി​ല്‍ ആ​ര്‍​ക്കും പരിക്കേറ്റിട്ടില്ല. ശ​നി​യാ​ഴ്ച വൈ​കി​ട്ട് ​യി​ലി​ലെ അ​ടു​ക്ക​ള​യ്ക്ക് സ​മീ​പ​മു​ള്ള സ്ഥ​ല​ത്തു​വ​ച്ചാ​ണ് സ്‌​ഫോ​ട​നം ന​ട​ന്ന​ത്. സ്‌​ഫോ​ട​ന​ശ​ബ്ദം കേ​ട്ട് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

 നാ​ട​ന്‍ ബോം​ബ് ഉ​പ​യോ​ഗി​ച്ചാ​ണ് സ്‌​ഫോ​ട​നം ന​ട​ത്തി​യ​തെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍. ബോം​ബ് എ​വി​ടെ​നി​ന്നാ​ണ് എ​ത്തി​യ​തെ​ന്ന കാ​ര്യം വ്യ​ക്ത​മാ​യി​ട്ടി​ല്ല. സം​ഭ​വ​ത്തി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Related Topics

Share this story