Times Kerala

 ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ബി​ജെ​പി​ക്ക് ക​ന​ത്ത തി​രി​ച്ച​ടി; ഒ​രു മ​ന്ത്രി കൂ​ടി രാ​ജി​വ​ച്ചു

 
dharam
 ല​ക്നോ: നി​യ​മ​സ​ഭാ ഇ​ല​ക്ഷ​ൻ അ​ടു​ത്തി​രി​ക്കു​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ബി​ജെ​പി​ക്ക് ക​ന​ത്ത തി​രി​ച്ച​ടി തു​ട​രു​കയാണ് . യോ​ഗി മ​ന്ത്രി​സ​ഭ​യി​ലെ ആ​യു​ഷ് മ​ന്ത്രി ധ​രം സിം​ഗ് സൈ​നി​യും ബി​ജെ​പി​യി​ൽ നി​ന്നും രാ​ജി​വ​ച്ചു.യു​പി മ​ന്ത്രി​സ​ഭ​യി​ൽ നി​ന്നും ആ​ദ്യം രാ​ജി​വ​ച്ച സ്വാ​മി പ്ര​സാ​ദ് മൗ​ര്യ​യു​ടെ ഏ​റ്റ​വും അ​ടു​ത്ത അ​നു​യാ​യി ആ​ണ് ധ​രം സിം​ഗ്. ഇ​തോ​ടെ ബി​ജെ​പി​യി​ൽ നി​ന്നും രാ​ജി​വ​ച്ച മ​ന്ത്രി​മാ​രു​ടെ എ​ണ്ണം മൂ​ന്നാ​യി.ശി​കോ​ഹോ​ബാ​ദി​ല്‍ നി​ന്നു​ള്ള ബി​ജെ​പി എം​എ​ല്‍​എ മു​കേ​ഷ് വ​ര്‍​മ​യും ഇ​ന്ന് പാ​ര്‍​ട്ടി​യി​ല്‍ നി​ന്നും രാ​ജി​വ​ച്ചി​രു​ന്നു.

Related Topics

Share this story