Times Kerala

 ഭാരത് സങ്കല്പ് യാത്ര; പര്യടനം ആരംഭിച്ചു
​​​​​​​

 
ഭാരത് സങ്കല്പ് യാത്ര; പര്യടനം ആരംഭിച്ചു
 

കൊച്ചി: വികസിത് ഭാരത് സങ്കല്പ് ആശയങ്ങൾ പ്രദർശിപ്പിക്കുന്ന ഐ.ഇ.സി (ഇൻഫർമേഷൻ, എഡ്യുക്കേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ) പ്രചാരണ വാൻ കവരത്തി ദ്വീപിൽ പര്യടനം ആരംഭിച്ചു. ആരോഗ്യം, കാർഷികം, മത്സ്യബന്ധനം, ഐ.ടി ഉൾപ്പെടെ വിവിധ മേഖലകളിലെ കേന്ദ്ര പദ്ധതികളെ കുറിച്ചും സേവനങ്ങളെയും പരിചയപ്പെടുത്തുന്ന പ്രദർശനവുമാണ് ലക്‌ഷ്യം. ഗാന്ധി സ്‌ക്വയർ വേദിയായി. ലക്ഷദ്വീപ് കളക്ട‌ർ അർജുൻ മോഹൻ, ഡി.എഫ്.ഒ വി. സന്തോഷ് കുമാർ റഡ്ഡി, ഡെപ്യൂട്ടി കളക്ടർ ഹിമാൻഷു യാദവ് എന്നിവരുടെ നേതൃത്വത്തിൽ പദ്ധതികളുടെ കാർഡുകളും വിതരണം ചെയ്തു.

Related Topics

Share this story