പ്രധാനമന്ത്രിയുടെ പുതിയ ഉപദേശകനായി അമിത് ഖരെ സ്ഥാനമേറ്റു

amit
ന്യൂ​ഡ​ൽ​ഹി: വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളി​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന അ​മി​ത് ഖരെ​യെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഉ​പ​ദേ​ശ​ക​നാ​യി നി​യ​മി​ച്ചു. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 30ന് ​ഉ​ന്ന​തവി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി സർവിസിൽ നിന്ന് വി​ര​മിച്ച ഇദ്ദേഹം 1985 ബാ​ച്ച് ജാ​ർ​ഖ​ണ്ഡ് കേ​ഡ​ർ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ കൂടിയായിരുന്നു. ര​ണ്ടു വ​ർ​ഷ​ത്തേ​ക്കാ​ണ് കേ​ന്ദ്രസ​ർ​ക്കാ​ർ സെ​ക്ര​ട്ട​റി​യു​ടെ പ​ദ​വി​യി​ലും പ്ര​തി​ഫ​ല​ത്തി​ലും  പ്രാ​ഥ​മി​ക നി​യ​മ​നം ലഭിച്ചിരുന്നത്.

Share this story