പു​ള്ളി​പ്പു​ലിയുടെ ആക്രമണം; ഉ​ത്ത​രാ​ഖ​ണ്ഡി​ൽ എ​ട്ടു​വ​യ​സു​ള്ള പെൺകുട്ടിക്ക് ദാരുണാന്ത്യം

പു​ള്ളി​പ്പു​ലിയുടെ ആക്രമണം; ഉ​ത്ത​രാ​ഖ​ണ്ഡി​ൽ എ​ട്ടു​വ​യ​സു​ള്ള പെൺകുട്ടിക്ക് ദാരുണാന്ത്യം

പി​ത്തോ​റ​ഗ​ഡ്: ഉ​ത്ത​രാ​ഖ​ണ്ഡിലെ പി​ത്തോ​റ​ഗ​ഡി​ല്‍ പെ​ണ്‍​കു​ട്ടി​യെ പു​ള്ളി​പ്പു​ലി കൊ​ല​പ്പെ​ടു​ത്തി. സം​ഭ​വം നടന്നത് ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് . എ​ട്ടു​വ​യ​സു​ള്ള കു​ട്ടി​യെ കാ​ണാ​താ​യ​തി​നെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ വീ​ടി​ന് സ​മീ​പ​ത്തു​ള്ള വ​ന​മേ​ഖ​ല​യി​ല്‍ നി​ന്നു​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഇതേതുടർന്ന് പു​ലി​യെ പി​ടി​കൂ​ടാ​ന്‍ കൂ​ട് സ്ഥാ​പി​ച്ചു​വെ​ന്ന് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു.

Share this story