Times Kerala

ബ​സ് ഇ​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രിക്ക് ദാരുണാന്ത്യം

 
അപകടം
മ​ല​പ്പു​റം: ബ​സ് ഇ​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി മ​രണപ്പെട്ടു. സംഭവമുണ്ടായത് മ​ല​പ്പു​റം കു​ന്നു​മ്മ​ലി​ൽ ആ​ണ്. മരിച്ചത് കു​റു​വ സ്വ​ദേ​ശി ഹ​ഫ്സ​ത്ത് (46) ആ​ണ്. അപകടമുണ്ടായത് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിന് സമീപമാണ്. സ്വകാര്യ ബസ് സ്കൂട്ടറിന് പിന്നിൽ ഇടിക്കുകയായിരുന്നു. സ്‌കൂട്ടർ ഓടിച്ചിരുന്നത് യുവതിയുടെ ഭർത്താവ് മുസ്തഫയാണ്. ഇയാളുടെ കൈ​ക്കും, കാ​ലി​നും നി​സാ​ര​ പരിക്കുകളേറ്റിട്ടുണ്ട്. 

Related Topics

Share this story