രമേശ് ചെന്നിത്തലയും കുടുംബവും വോട്ട് രേഖപ്പെടുത്താൻ എത്തി: ഒപ്പം ബിനു ചുള്ളിയലും | Ramesh Chennithala

ഇതേ ബൂത്തിലാണ് അദ്ദേഹത്തിനും വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യമുള്ളത്
Ramesh Chennithala and his family arrived to cast their votes
Updated on

ആലപ്പുഴ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കവേ, രമേശ് ചെന്നിത്തല തന്റെ വോട്ട് രേഖപ്പെടുത്താനായി ബൂത്തിലെത്തി. കുടുംബാംഗങ്ങൾക്കൊപ്പമാണ് അദ്ദേഹം വോട്ട് ചെയ്യാനെത്തിയത്.(Ramesh Chennithala and his family arrived to cast their votes)

യൂത്ത് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയലും ചെന്നിത്തലയോടൊപ്പം ഉണ്ടായിരുന്നു. ബിനു ചുള്ളിയലിനും ഇതേ ബൂത്തിലാണ് വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യമുള്ളത്.

വി ഡി സതീശനും അടൂർ പ്രകാശും ഉൾപ്പെടെയുള്ളവർ വോട്ട് രേഖപ്പെടുത്താൻ എത്തിയിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com