Times Kerala

പി​ എ​സ്‌ ​സി നിയമന കോ​ഴ​ വിവാദം: റി​യാ​സി​നെ ക​രി​വാ​രി തേ​യ്ക്കാ​നു​ള്ള ശ്ര​മമെന്ന് പി.​മോ​ഹ​ന​ൻ

 
പി മോഹനൻ
കോ​ഴി​ക്കോ​ട്: പി​ എ​സ്‌​ സി നി​യ​മ​ന കോ​ഴ വി​വാ​ദ​ത്തെ​ക്കു​റി​ച്ച് ഒ​ന്നു​മ​റി​യി​ല്ലെ​ന്ന് പറഞ്ഞ് സി ​പി ​എം കോ​ഴി​ക്കോ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി പി.​മോ​ഹ​ന​ന്‍. അദ്ദേഹം പറഞ്ഞത് ഇത് സംബന്ധിച്ച് നി​ല​വി​ല്‍ പ​രാ​തിയൊന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാണ്. ഇത് പാർട്ടിയെയും മ​ന്ത്രി റി​യാ​സി​നെ​യും ക​രി​വാ​രി തേ​യ്ക്കാ​നു​ള്ള ശ്ര​മം ആണെന്ന് മോഹനൻ കൂട്ടിച്ചേർത്തു. മാധ്യമങ്ങൾ ഉണ്ടാക്കുന്ന കോ​ലാ​ഹ​ല​മാ​ണിതെല്ലാമെന്നാണ് അദ്ദേഹം പറഞ്ഞത്. സി ​പി ​എം ഏ​രി​യാ ക​മ്മി​റ്റി അം​ഗം പ്ര​മോ​ദ് കോ​ട്ടൂ​ളി മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് വ​ഴി പി​ എ​സ്‌ ​സി അം​ഗ​ത്വം ശ​രി​യാ​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ൽ​കി പണം തട്ടിയെന്ന പരാതിയാണ് പുറത്തുവന്നത്. ഇത്തരമൊരു പരാതി ഉയർന്നത് കഴിഞ്ഞ ദിവസമാണ്. ഇ​യാ​ൾ ആ​വ​ശ്യ​പ്പെ​ട്ട​ത് 60 ല​ക്ഷം രൂ​പ​യാ​ണ് എന്നും, ആ​ദ്യ ഗ​ഡു​വാ​യി 22 ല​ക്ഷം രൂ​പ ന​ൽ​കി​യെന്നുമാണ് പരാതിയിൽ പറയുന്നത്. 

Related Topics

Share this story