യു  എ ഇയിൽ 2526  പേർക്ക് കൂടി കോവിഡ്  സ്ഥിരീകരിച്ചു

യു  എ ഇയിൽ 2526  പേർക്ക് കൂടി കോവിഡ്  സ്ഥിരീകരിച്ചു

അബു ദാബി :യു  എ ഇയിൽ 2526  പേർക്ക് കൂടി കോവിഡ്  സ്ഥിരീകരിച്ചു .1 ,75 ,033 ലിൽ  അധികം ടെസ്റ്റുകളിൽ  നിന്നാണ്  പുതിയ രോഗികളെ കണ്ടെത്തിയത് .കഴിഞ്ഞ 24  മണിക്കൂറിനു ഇടയിൽ 17  മരണം സ്ഥിരീകരിച്ചു .

ഇതോടെ ആകെ  മരണസംഖ്യ 1238  ആയി .1107 പേർ  രോഗമുക്തരായി .ആകെ  രോഗമുക്തി നാല് ലക്ഷത്തിനു അടുത്താണ് .10 ,480  സജീവ കേസുകളാണ് രാജ്യത്ത് ഉള്ളത് .

Share this story