യു എ ഇയിൽ ഇന്ന് 2930 പേർക്ക് കൂടി കോവിഡ്

യു എ ഇയിൽ ഇന്ന് 2930 പേർക്ക് കൂടി കോവിഡ്

അബു ദാബി :യു എ ഇയിൽ ഇന്ന് 2930 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു .ആരോഗ്യ പ്രതിരോധ മന്ത്രാലയമാണ് കണക്കുകൾ പുറത്ത് വിട്ടത് .1517 പേർ രോഗമുക്തരായി .

രാജ്യത്ത് 24 മണിക്കൂറിനു ഇടയിൽ 8 കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചു .രണ്ടു ലക്ഷത്തിലധികം കോവിഡ് പരിശോധനകൾ നടത്തി .രാജ്യത്ത് നാല് ലക്ഷത്തിനടുത്ത കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് .

Share this story