കോവിഡ് വ്യാപനം ;പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ത​ട​വു​കാ​ർ​ക്കി​ട​യി​ൽ 59 പേ​ർക്ക് രോഗം സ്ഥി​രീ​ക​രി​ച്ചു

കോവിഡ് വ്യാപനം ;പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ത​ട​വു​കാ​ർ​ക്കി​ട​യി​ൽ 59 പേ​ർക്ക് രോഗം സ്ഥി​രീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ത​ട​വു​കാ​ർ​ക്കി​ട​യി​ൽ കോ​വി​ഡ് . 59 പേ​ർ​ക്ക് കോവിഡ്  സ്ഥി​രീ​ക​രി​ച്ചു.

99 പേരിൽ  ന​ട​ത്തി​യ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ത്ര​യ​ധി​കം തടവുകാർക്ക്  കോവിഡ് സ്ഥി​രീ​ക​രി​ച്ചത് .

Share this story