ഒമാനിൽ ഇന്ന് 908  പേർക്ക് കൂടി കോവിഡ്  

ഒമാനിൽ ഇന്ന് 908  പേർക്ക് കൂടി കോവിഡ്  

മസ്കറ്റ് :ഒമാനിൽ ഇന്ന് 908  പേർക്ക് കൂടി കോവിഡ്  സ്ഥിരീകരിച്ചു .മൂന്നു ദിവസത്തെ കണക്കുകളാണ് പുറത്ത് വന്നത് .രാജ്യത്ത് കോവിഡ്  മൂലം 8  മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു .

കഴിഞ്ഞ 72  മണിക്കൂറിനു ഇടയിൽ 775  പേർക്ക് രോഗമുക്തി ലഭിച്ചു .ഇതുവരെ ഒന്നരലക്ഷം പേർക്ക് കോവിഡ്  സ്ഥിരീകരിച്ചു .ഇവരിൽ പകുതിയിൽ ഏറെ പേരും രോഗമുക്തരായി എന്നത് ആശ്വാസകരമാണ് .1570  പേര് ആകെ  കോവിഡ്  ബാധിച്ചു മരിച്ചു .രോഗമുക്തി നിരക്ക് 94 % .

 

Share this story