Times Kerala

യു​വ​തി ക​ല്ല​ട​യാ​റ്റി​ല്‍ ചാ​ടി ജീവനൊടുക്കി  

 
മരണം
കൊ​ല്ലം: യുവതി ക​ല്ല​ട​യാ​റ്റി​ല്‍ ചാ​ടി ജീവനൊടുക്കി. പു​ന​ലൂ​രി​ലാണ് സംഭവം. ​മൃ​ത​ദേ​ഹം ക​ണ്ടെ​ത്തിയത് അഗ്നി​ര​ക്ഷാ സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ തി​ര​ച്ചി​ലി​ല്‍ ആണ്. ഇവരെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. സംഭവമുണ്ടായത് രാവിലെ 10: 15 ഓ​ടെ​യാ​ണ്. യു​വ​തി ക​ല്ല​ട​യാ​റ്റി​ലേ​ക്ക് ചാടിയത് പു​ന​ലൂ​രി​ലെ തൂ​ക്കു​പാ​ല​ത്തി​ല്‍ ​നി​ന്നാണ്. അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചത് ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ചി​ല​രാ​ണ്. 

Related Topics

Share this story