ആലപ്പുഴയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു

ആലപ്പുഴ: അമ്പലപ്പുഴ ദേശീയ പാതയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ഹരിപ്പാട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ സതീഷ് കുമാറാണ് മരിച്ചത്.

 

Share this story