Times Kerala

ക​രു​നാ​ഗ​പ്പ​ള്ളി​യി​ല്‍ യു​വാ​വ് ഷോ​ക്കേ​റ്റ് മ​രി​ച്ചു

 
death
 

ക​രു​നാ​ഗ​പ്പ​ള്ളി: പൊ​ട്ടി വീ​ണ വൈ​ദ്യു​ത ക​മ്പി​യി​ല്‍ നി​ന്നു ഷോ​ക്കേ​റ്റ് യു​വാ​വ് മ​രി​ച്ചു. ക​രു​നാ​ഗ​പ്പ​ള്ളി ഇ​ട​ക്ക​ള​ങ്ങ​ര സ്വ​ദേ​ശി അ​ബ്ദു​ല്‍​സ​ലാ​മാ​ണ് മ​രി​ച്ച​ത്.  ക​രു​നാ​ഗ​പ്പ​ള്ളി​യി​ലാ​ണ് സം​ഭ​വം നടന്നത്. ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് വീ​ടി​ന് സ​മീ​പ​ത്ത് അ​ബ്ദു​ല്‍​സ​ലാ​മി​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

അ​ബ്ദു​ല്‍​സ​ലാ​മി​ന്റെ കാ​ലി​ല്‍ ക​മ്പി ചു​റ്റി​യ നി​ല​യി​ലാ​യി​രു​ന്നു. മൃ​ത​ദേ​ഹം ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Related Topics

Share this story