Times Kerala

കൊ​ച്ചി​യി​ല്‍ എം​ഡി​എം​എ​യു​മാ​യി യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍

 
police death
കൊ​ച്ചി: അ​ങ്ക​മാ​ലി​യി​ല്‍ എം​ഡി​എം​എ​യു​മാ​യി യു​വാ​ക്ക​ള്‍ പോ​ലീ​സ് പി​ടി​യി​ൽ. പെ​രു​മ്പാ​വൂ​ര്‍ ചേ​ലാ​മ​റ്റം സ്വ​ദേ​ശി​ക​ളാ​യ ചി​റ​ക്ക​ല്‍ വീ​ട്ടി​ല്‍ ജോ​ണ്‍ ജോ​യി (22), പ​ള്ളി​യ​ന്ന വീ​ട്ടി​ല്‍ ശ്യാം ​ശ​ശി എന്നിവരെയാണ് പിടികൂടിയത്.  ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യിൽ  അ​ങ്ക​മാ​ലി കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്ത് നി​ന്നു​മാ​ണ് യു​വാ​ക്ക​ള്‍ പു​ല​ര്‍​ച്ചെ പിടികൂടിയത്.  പ്രതികളിൽ നിന്നും  150 ഗ്രാം ​എം​ഡി​എം​എ പിടിച്ചെടുത്തിട്ടുണ്ട്.  ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തി​ട്ടു​ണ്ട്.

Related Topics

Share this story