കണ്ണൂരിൽ കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ
Nov 20, 2023, 21:09 IST

കണ്ണൂർ: എളയാവൂരിൽ കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ. രഞ്ജിത്ത്, മുഹമ്മദ് ഷാനിഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇവരിൽ നിന്നും ആറ് കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.