Times Kerala

 കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ല്‍ നി​ന്ന് വീ​ണ് യു​വാ​വ് മ​രി​ച്ച നി​ല​യി​ല്‍

 
കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ല്‍ നി​ന്ന് വീ​ണ് യു​വാ​വ് മ​രി​ച്ച നി​ല​യി​ല്‍
 

കൊ​ച്ചി: പെ​രു​മ്പാ​വൂ​രി​ല്‍ കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ല്‍ നി​ന്ന് വീ​ണ് യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മേ​ഘ ഗ്രൂ​പ്പ് ക​മ്പ​നി​യു​ടെ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ കി​ഴ​ക്ക​മ്പ​ലം വി​ല​ങ്ങ് ഊ​ര​ക്കാ​ട് മാ​ളി​യേ​ക്ക​ല്‍ ജോ​ണ്‍​സ​ന്‍റെ മ​ക​ന്‍ ലി​യോ ജോ​ണ്‍​സ​ണ്‍(29) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് പു​ല​ര്‍​ച്ചെ അ​ഞ്ച​ര​യോ​ടെ​യാ​ണ് അ​പ​ക​ടം സംഭവിച്ചത്. പെ​രു​മ്പാ​വൂ​ര്‍ ഭ​ജ​ന​മ​ഠ​ത്തി​നു സ​മീ​പ​മു​ള്ള മേ​ഘ ആ​ര്‍​ക്കേ​ഡി​ന്‍റെ മൂ​ന്നാം നി​ല​യി​ല്‍ നി​ന്നാ​ണ് വീ​ണ​ത്. വ​രാ​ന്ത​യി​ലെ കൈ​വ​രി​യി​ല്‍ ഇ​രു​ന്ന​പ്പോ​ൾ അ​ബ​ദ്ധ​ത്തി​ൽ താ​ഴേ​ക്ക് വീ​ണ​താ​ണെ​ന്ന് സൂ​ച​ന.  ഉ​ട​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ രക്ഷിക്കാൻ സാധിച്ചില്ല.  സം​ഭ​വ​ത്തി​ല്‍ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് പെ​രു​മ്പാ​വൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Related Topics

Share this story