Times Kerala

 ബം​ഗാ​ളി​ൽ മോ​ഷ്ടാ​വെ​ന്ന് സം​ശ​യി​ച്ച് യു​വാ​വി​നെ മ​ർ​ദി​ച്ചു കൊ​ന്നു

 
ബം​ഗാ​ളി​ൽ മോ​ഷ്ടാ​വെ​ന്ന് സം​ശ​യി​ച്ച് യു​വാ​വി​നെ മ​ർ​ദി​ച്ചു കൊ​ന്നു

 കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ മോ​ഷ്ടാ​വെ​ന്ന് സം​ശ​യി​ച്ച് യു​വാ​വി​നെ മ​ർ​ദി​ച്ചു കൊ​ന്നു. സൗ​ത്ത് 24 പ​ർ​ഗാ​നാ​സ് ജി​ല്ല​യി​ലെ ഭം​ഗ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ഫു​ൽ​ബാ​രി​യി​ലെ താ​മ​സ​ക്കാ​ര​നാ​യി​രു​ന്ന അ​സ്ഗ​ർ മൊ​ല്ല എ​ന്ന​യാ​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​യാ​ളെ മ​ർ​ദി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സി​സി​ടി​വി​യി​ൽ നി​ന്നും വ്യ​ക്ത​മാ​ണ്. മ​ർ​ദ​ന​മേ​റ്റ് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ ഇ​യാ​ളെ പോ​ലീ​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ജീവൻ രക്ഷിക്കാനായില്ല. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു​പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.  

Related Topics

Share this story