Times Kerala

ലോക സാക്ഷരതാ ദിനം ആചരിച്ചു

 
xscd


ലോക സാക്ഷരതാ ദിനത്തോടനുബന്ധിച്ച്  സാക്ഷരതാ മിഷന്‍ ജില്ലാ ഓഫീസ് അങ്കണത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.കെ.ചാമുണ്ണി പതാക ഉയര്‍ത്തി.

ഷാബിറ ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പി.വി.മനോജ് കുമാര്‍, ജില്ലാ യുവജനക്ഷേമ ഓഫീസര്‍ ഉദയകുമാരി എസ്., റിസോഴ്‌സ്‌പേര്‍സണ്‍മാരായ ജയന്‍, ഒ.വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

Related Topics

Share this story