Flour Mill : മില്ലിലെ ബെൽറ്റിൽ ഷാൾ കുരുങ്ങി: തലസ്ഥാനത്ത് മിൽ ജീവനക്കാരി തലയറ്റു മരിച്ചു

ഇവരെ മെഷീനിൽ നിന്ന് പുറത്തെടുത്തത് വെഞ്ഞാറമ്മൂട് നിന്ന് ഫയർഫോഴ്‌സ് എത്തിയാണ്.
Flour Mill : മില്ലിലെ ബെൽറ്റിൽ ഷാൾ കുരുങ്ങി: തലസ്ഥാനത്ത് മിൽ ജീവനക്കാരി തലയറ്റു മരിച്ചു
Published on

തിരുവനന്തപുരം : മില്ലിലെ ബെൽറ്റിൽ ഷാൾ കുരുങ്ങിയ ജീവനക്കാരി തലയറ്റു മരിച്ചു. വെഞ്ഞാറമ്മൂട് ജംക്ഷനിലെ ആരുഡിയിൽ ഫ്ലോർ മില്ലിലെ ജീവനക്കാരിയായ ബീന എന്ന 48കാരിയാണ് ദാരുണാന്ത്യമടഞ്ഞത്. (Worker Fatally Entangled in Flour Mill Machinery )

അരിയാട്ടുന്ന യന്ത്രത്തിലാണ് കുടുങ്ങിയത്. അപകടമുണ്ടായത് വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 3 മണിയോടെയാണ്. ഇവരെ മെഷീനിൽ നിന്ന് പുറത്തെടുത്തത് വെഞ്ഞാറമ്മൂട് നിന്ന് ഫയർഫോഴ്‌സ് എത്തിയാണ്.

Related Stories

No stories found.
Times Kerala
timeskerala.com