Times Kerala

 തി​രു​വ​ന​ന്ത​പു​ര​ത്ത് യു​വ​തി കി​ണ​റ്റി​ല്‍ ചാ​ടി മ​രി​ച്ചു

 
തി​രു​വ​ന​ന്ത​പു​ര​ത്ത് യു​വ​തി കി​ണ​റ്റി​ല്‍ ചാ​ടി മ​രി​ച്ചു
 

തി​രു​വ​ന​ന്ത​പു​രം: യു​വ​തി കി​ണ​റ്റി​ല്‍ ചാ​ടി മ​രി​ച്ചു. കാ​ട്ടാ​ക്ക​ട പൂ​വ​ച്ച​ല്‍ ഉ​ണ്ട​പ്പാ​റ നി​ഷ മ​ന്‍​സി​ലി​ല്‍ നി​ഷ (28) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ 9:30ഓ​ടെ​യാ​ണ് സം​ഭ​വം നടന്നത്. 

വീ​ടി​നോ​ട് ചേ​ന്നു​ള്ള കി​ണ​റ്റി​ലാ​ണ് യു​വ​തി ചാ​ടി​യ​ത്.  നാ​ട്ടു​കാ​ര്‍ ര​ക്ഷി​ക്കാ​ന്‍ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല. പി​ന്നീ​ട് അ​ഗ്‌​നി​ര​ക്ഷാ​സേ​ന എ​ത്തി​യാ​ണ് നി​ഷ​യെ ക​ര​യ്ക്കെ​ത്തി​ച്ച​ത്. ഉ​ട​ന്‍ ആം​ബു​ല​ന്‍​സി​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും ജീ​വ​ന്‍ രക്ഷിക്കാനായില്ല. കു​ടു​ബ പ്ര​ശ്‌​ന​മാ​ണ് കി​ണ​റ്റി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കു​ന്ന​തി​ലേ​ക്ക് ന​യി​ച്ച​ത്.

നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി​യാ​ണ് യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വ്. ഇ​യാ​ള്‍ ഈ ​വീ​ട്ടി​ല്‍ വ​രാ​റി​ല്ലെ​ന്നാ​ണ് ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്ന​ത്. ഇ​വ​ര്‍​ക്ക് ഒ​രു കു​ട്ടി​യു​ണ്ട്.

Related Topics

Share this story