വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം: പശ്ചിമ ബംഗാള്‍ സ്വദേശികള്‍ പിടിയില്‍

kannur minor girl rape
 കണ്ണൂര്‍ : കണ്ണൂരിൽ  ട്യൂഷന്‍ കഴിഞ്ഞ് വരികയായിരുന്ന വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളായ  രണ്ട് പേരെ പൊലീസ്​ അറസ്റ്റ്​​ ചെയ്​തു. പശ്ചിമ ബംഗാള്‍ സ്വദേശികളായ അക്കിബുല്‍ (19), കലാം (50) എന്നിവരെയാണ് ആറളം പൊലീസ്അറസ്റ്റ് ചെയ്തത്.ആറളം ഫാമിലെ ആദിവാസി വിദ്യാര്‍ഥിനിയാണ് പീഡനശ്രമത്തിനിരയായത് . നിര്‍മാണ തൊഴിലാളികളായ പ്രതികൾക്കെതിരെ  പോക്​സോ കേസ്​ ചുമത്തി കേസെടുത്തു.

Share this story