ക്ഷേ​​​മ പ​​​ദ്ധ​​​തി​​​ക​​​ള്‍: പു​​​നഃ​​പ​​​രി​​​ശോ​​​ധനാ ഹ​​​ര്‍​ജി ത​​​ള്ളി

court
കൊ​​​ച്ചി: ജ​​​ന​​​സം​​​ഖ്യാ​​​നു​​​പാ​​​തി​​​ക​​​മാ​​​യി തു​​​ല്യ​​​ത പാലിച്ച് മാത്രമേ സം​​​സ്ഥാ​​​ന​​​ത്തെ ന്യൂ​​​ന​​​പ​​​ക്ഷ സ​​​മു​​​ദാ​​​യ​​​ത്തി​​​ല്‍​പ്പെ​​​ട്ട വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് മെ​​​റി​​​റ്റ് സ്‌​​​കോ​​​ള​​​ര്‍​ഷി​​​പ്പ് ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള ക്ഷേ​​​മ പ​​​ദ്ധ​​​തി​​​ക​​​ള്‍ അ​​​നു​​​വ​​​ദി​​​ക്കാവൂ എന്ന വി​​​ധി പു​​​നഃ​​പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നു​​മാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സ​​​മ​​​ര്‍​പ്പി​​​ച്ച റി​​​വ്യൂ ഹ​​​ര്‍​ജി ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളി. ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളി​​​യ​​​ത് എം​​​പ​​​വ​​​ര്‍ ഇ​​​ന്ത്യ ഫൗ​​​ണ്ടേ​​​ഷ​​​ന്‍റെ കേ​​​ര​​​ള സ്റ്റേ​​​റ്റ് കോ ​​​ഓ​​​ര്‍​ഡി​​​നേ​​​റ്റ​​​ര്‍ അ​​​ന്‍​വ​​​ര്‍ സാ​​​ദ​​​ത്ത് ന​​​ല്‍​കി​​​യ റി​​​വ്യൂ ഹ​​​ര്‍​ജി​​​യാ​​​ണ് .            

Share this story