Times Kerala

മു​ക്കം സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫി​സി​ൽ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന; പ​ണം പി​ടി​കൂ​ടി

 
മു​ക്കം സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫി​സി​ൽ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന; പ​ണം പി​ടി​കൂ​ടി

മു​ക്കം: മു​ക്കം സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫി​സി​ൽ വി​ജി​ല​ൻ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ​ക്കി​ൽ പെ​ടാ​ത്ത പ​ണം പി​ടി​കൂ​ടി. ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ​ക്കാ​യി വ്യാ​പ​ക​മാ​യി കൈ​ക്കൂ​ലി വാങ്ങുന്നുവെന്ന  ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ​യും നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്നു​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​രി​ശോ​ധ​ന​യി​ൽ ഓ​ഫി​സി​ന്റെ റെ​ക്കോ​ഡ് റൂം ​ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലു​ള്ള 5720 രൂ​പ ക​ണ്ടെ​ത്തിയിട്ടുണ്ട്. തു​ട​ര​ന്വേ​ഷ​ണം ന​ട​ത്തി ഉ​ത്ത​ര​വാ​ദി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ​ക്ക് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​മെ​ന്ന് കോ​ഴി​ക്കോ​ട് വി​ജി​ല​ൻ​സ് ആ​ൻ​ഡ് ആ​ൻ​റി ക​റ​പ്ഷ​ൻ ബ്യൂ​റോ സ്പെ​ഷ​ൽ എ​സ്.​പി അ​ബ്ദു​ൽ റ​സാ​ഖ് അ​റി​യി​ച്ചു. 

വി​ജി​ല​ൻ​സ് എ​സ്.​പി കെ.​പി. അ​ബ്ദു​ൽ റ​സാ​ഖി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം കോ​ഴി​ക്കോ​ട് വി​ജി​ല​ൻ​സ് ആ​ൻ​ഡ് ആ​ൻ​റി ക​റ​പ്ഷ​ൻ ബ്യൂ​റോ സ്പെ​ഷ​ൽ സെ​ൽ സി.​ഐ സ​ജീ​വി​ന്റെ നേ​തൃ​ത്വ​ത്തി​ലുള്ള സംഘമാണ്  പ​രി​ശോ​ധ​ന നടത്തിയത്.

Related Topics

Share this story