മുതിർന്ന മാധ്യമ പ്രവർത്തകൻ സനൽ പോറ്റി അന്തരിച്ചു | Sanal Potty

നിരവധി വാർത്താ ചാനലുകളിൽ അവതാരകനായും പ്രൊഡ്യൂസറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്
മുതിർന്ന മാധ്യമ പ്രവർത്തകൻ സനൽ പോറ്റി അന്തരിച്ചു | Sanal Potty
Updated on

കൊച്ചി: മുതിർന്ന മാധ്യമപ്രവർത്തകനും ചാനൽ അവതാരകനുമായിരുന്ന സനൽ പോറ്റി (55) അന്തരിച്ചു. വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ഭൗതിക ശരീരം മഞ്ഞുമ്മൽ സെന്റ് ജോസഫ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.(Veteran journalist Sanal Potty passes away)

നിരവധി വാർത്താ ചാനലുകളിൽ അവതാരകനായും പ്രൊഡ്യൂസറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കളമശ്ശേരി എസ്.സി.എം.എസ്. കോളേജിൽ പബ്ലിക് റിലേഷൻസ് മാനേജരായി പ്രവർത്തിച്ചു വരുന്നതിനിടെയാണ് സനൽ പോറ്റിയുടെ വിയോഗം.

Related Stories

No stories found.
Times Kerala
timeskerala.com