കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​വി.​പി. മ​ഹാ​ദേ​വ​ൻ പി​ള്ള രാ​ജി​ക്കൊ​രുങ്ങുന്നു

244

തി​രു​വ​ന​ന്ത​പു​രം:  കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​വി.​പി. മ​ഹാ​ദേ​വ​ൻ പി​ള്ള രാ​ജി​ക്കൊ​രുങ്ങുന്നു. വി​സി രാ​ജി സ​ന്ന​ദ്ധ അ​റി​യി​ച്ച​ത് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍റെ വി​മ​ർ​ശ​ന​ത്തി​നു ശേഷമാണ് . വൈ​സ് ചാ​ൻ​സ​ല​ർ സി​ൻ​ഡി​ക്കേ​റ്റി​നെ അ​പ​മാ​നി​ത​നാ​യി തു​ട​രാ​നി​ല്ലെ​ന്ന്  അ​റി​യി​ച്ചു.

എ​ന്നാ​ൽ  സി​ൻ​ഡി​ക്കേ​റ്റി​ന്‍റെ വി​ല​യി​രു​ത്ത​ൽ രാ​ജി​വ​യ്ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നാ​ണ്.  സി​ൻ​ഡി​ക്കേ​റ്റി​ൽ ഗ​വ​ർ​ണ​ർ  വൈ​സ് ചാ​ൻ​സ​ല​ർ​ക്കെ​തി​രെ ഉ​ന്ന​യി​ച്ച പ​രാ​മ​ർ​ശ​ങ്ങ​ളി​ലു​ള്ള അ​തൃ​പ്തി​യും ഉ​യ​ർ​ന്നു. എന്നാൽ താൻ വിസിയെ വിരമർശിച്ചിട്ടില്ലെന്നും വിസിയുടെ കത്തിലെ പ​രാ​മ​ർ​ശ​ത്തെയാണ് വിമർശിച്ചതെന്ന് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ പറഞ്ഞു.

Share this story