അനധികൃത കൊടിമരങ്ങള്‍ നീക്കം ചെയ്യണം

അനധികൃത കൊടിമരങ്ങള്‍ നീക്കം ചെയ്യണം 
 കാസര്‍കോട്: നഗരപരിധിയിലെ പൊതുസ്ഥലങ്ങളിലും പാതയോരങ്ങളിലും നടപ്പാതകളിലും അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന കൊടിമരങ്ങള്‍ സ്ഥാപിച്ചവര്‍ തന്നെ നീക്കം ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു. അല്ലാത്ത പക്ഷം സ്ഥാപിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും.

Share this story