Times Kerala

നാളത്തെ പി എസ് സി പരീക്ഷകൾ മാറ്റി
 

 
നാളത്തെ പി എസ് സി പരീക്ഷകൾ മാറ്റി
നാളെ നടത്താനിരുന്ന പി എസ് സി  പരീക്ഷകൾ മാറ്റി. നാളെ ഓൺലൈനായി നടത്താനിരുന്ന പരീക്ഷകളാണ് മാറ്റി വെച്ചത്. ഈ മാസം 20, 21 തീയതികളിൽ നടത്താനിരുന്ന ഓഎംആർ പരീക്ഷകളും മാറ്റി വെച്ചിട്ടുണ്ട്. കോഴിക്കോട് ഈ മാസം 20, 21 തീയതികളിൽ നടത്താനിരുന്ന വകുപ്പ് തല പരീക്ഷയും മാറ്റി.
 

Related Topics

Share this story