ദമ്പതിമാര്‍ സഞ്ചരിച്ച ബൈക്കില്‍ ടിപ്പര്‍ ലോറിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

accident
 കൊല്ലം: കൊട്ടാരക്കരയിൽ  ദമ്പതിമാര്‍ സഞ്ചരിച്ച ബൈക്കില്‍ പാറയുമായി വന്ന ടിപ്പര്‍ ലോറിയിടിച്ച് അപകടം . യുവാവിന് ദാരുണാന്ത്യം. വെട്ടിക്കവല കോക്കാട് ജയഭവനില്‍ മനോജ് (44) ആണ് അപകടത്തിൽ  മരിച്ചത്. ഭാര്യ ജയ മനോജിനെ (40) ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share this story