Murder : 'ഭർത്താവിൻ്റെ കുടുംബം ഒറ്റപ്പെടുത്തി, മകൾ ലൈംഗിക പീഡനത്തിന് ഇരയായത് അറിഞ്ഞിരുന്നില്ല': 3 വയസുകാരിയുടെ കൊലപാതകത്തിൽ അമ്മ, ചോദ്യം ചെയ്യൽ ഇന്നും തുടരും

തന്നെ കുട്ടിയിൽ നിന്ന് പോലും അകറ്റുന്നതായി തോന്നിയെന്നും, ഭർത്താവ് മറ്റൊരു വിവാഹത്തിന് ഒരുങ്ങിയെന്നും അവർ കൂട്ടിച്ചേർത്തു
Murder : 'ഭർത്താവിൻ്റെ കുടുംബം ഒറ്റപ്പെടുത്തി, മകൾ ലൈംഗിക പീഡനത്തിന് ഇരയായത് അറിഞ്ഞിരുന്നില്ല': 3 വയസുകാരിയുടെ കൊലപാതകത്തിൽ അമ്മ, ചോദ്യം ചെയ്യൽ ഇന്നും തുടരും
Published on

കൊച്ചി : മൂഴിക്കുളത്ത് മൂന്നു വയസുകാരിയെ പുഴയിൽ എറിഞ്ഞു കൊന്നത് ഭർത്താവിൻ്റെ കുടുംബം തന്നെ ഒറ്റപ്പെടുത്തിയതിനാൽ ആണെന്ന് പറഞ്ഞ് അമ്മ. (Three year old girl murder case Ernakulam)

തന്നെ കുട്ടിയിൽ നിന്ന് പോലും അകറ്റുന്നതായി തോന്നിയെന്നും, ഭർത്താവ് മറ്റൊരു വിവാഹത്തിന് ഒരുങ്ങിയെന്നും അവർ കൂട്ടിച്ചേർത്തു. തന്നെ ഒഴിവാക്കിയാൽ കുട്ടി എങ്ങനെ ജീവിക്കുമെന്ന് ആശങ്കപ്പെട്ടുവെന്നാണ് അവർ പറഞ്ഞത്.

കുഞ്ഞ് ലൈംഗിക പീഡനത്തിനിരയായ വിവരം അറിഞ്ഞിട്ടില്ലെന്നും അവർ വ്യക്തമാക്കി. ഇന്നും ചോദ്യംചെയ്യൽ തുടരും.

Related Stories

No stories found.
Times Kerala
timeskerala.com