Times Kerala

നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ൾ പ്ര​തി​യാ​യ യു​വാ​വി​നെ കാ​പ്പാ നി​യ​മ​പ്ര​കാ​രം ജില്ലയിൽനിന്ന്​ പുറത്താക്കി

 
നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ൾ പ്ര​തി​യാ​യ യു​വാ​വി​നെ കാ​പ്പാ നി​യ​മ​പ്ര​കാ​രം ജില്ലയിൽനിന്ന്​ പുറത്താക്കി
പ​ത്ത​നം​തി​ട്ട : നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ൾ പ്ര​തി​യാ​യ യു​വാ​വി​നെ കാ​പ്പാ നി​യ​മ​പ്ര​കാ​രം ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ൽ നി​ന്നും ആ​റു​മാ​സ​ത്തേ​ക്ക് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി. പെ​രു​മ്പെ​ട്ടി എ​ഴു​മ​റ്റൂ​ർ ചാ​ലാ​പ​ള്ളി പു​ള്ളോ​ലി​ത​ട​ത്തി​ൽ വീ​ട്ടി​ൽ സു​ബി (28)​നെ​യാ​ണ് ജി​ല്ല പോ​ലീ​സ് മേ​ധാ​വി വി.​അ​ജി​ത്തി​ന്റെ റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് ഡി.​ഐ.​ജി ആ​ർ.​നി​ശാ​ന്തി​നി ജി​ല്ല​യി​ൽ നി​ന്നും പു​റ​ത്താ​ക്കി ഉ​ത്ത​ര​വാ​യ​ത്. പെ​രു​മ്പെ​ട്ടി പോ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​റു​ടെ റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ട്‌ പ്ര​കാ​ര​മാ​ണ് ഉ​ത്ത​ര​വ്.

 

Related Topics

Share this story