പ്ര​സ​വ​ത്തെ തു​ട​ർ​ന്ന് ആ​ദി​വാ​സി യു​വ​തി​യും ന​വ​ജാ​ത​ശി​ശു​വും മ​രി​ച്ചു

death
 പാ​ല​ക്കാ​ട്: ആ​ദി​വാ​സി യു​വ​തി​യും ന​വ​ജാ​ത​ശി​ശു​വും മ​രി​ച്ചു. അ​രി​വാ​ൾ രോ​ഗ​ത്തി​ന് ചി​കി​ൽ​സ​യി​ലാ​യി​രു​ന്ന അ​ഗ​ളി കൊ​റ​വ​ൻ​ക​ണ്ടി ഊ​രി​ലെ തു​ള​സി ബാ​ല​കൃ​ഷ്ണ​നാ​ണ് (23) മ​രി​ച്ച​ത്. ന​വ​ജാ​ത​ശി​ശു ചൊ​വ്വാ​ഴ്ച പ്ര​സ​വ​ത്തോ​ടെ മ​രി​ച്ചി​രു​ന്നു. ഗ​ർ​ഭി​ണി​യാ​യ​തോ​ടെ ഇ​വ​ർ മ​രു​ന്നു​ക​ൾ നി​ർ​ത്തി​യി​രു​ന്ന​താ​യും ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു. തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ​വ​ച്ചാ​യി​രു​ന്നു അ​ന്ത്യം.

Share this story