കാ​ട്ടു​പ​ന്നി​യെ ക്ഷു​ദ്ര​ജീ​വി​യാ​യി പ്ര​ഖ്യാ​പി​ക്കി​ല്ല; കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യം ത​ള്ളി കേന്ദ്ര സർക്കാർ

ak sasindran
 ന്യൂ​ഡ​ൽ​ഹി: കാ​ട്ടു​പ​ന്നി​യെ ക്ഷു​ദ്ര​ജീ​വി​യാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യം ത​ള്ളി കേ​ന്ദ്ര സ​ർ​ക്കാ​ർ. കേ​ന്ദ്ര​വ​നം-​പ​രി​സ്ഥി​തി മ​ന്ത്രി ഭൂ​പേ​ന്ദ​ര്‍ യാ​ദ​വു​മാ​യി മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ചിരിക്കുന്നത് .കൂടാതെ നി​യ​ന്ത്ര​ണ​മി​ല്ലാ​തെ കാ​ട്ടു​പ​ന്നി വേ​ട്ട അ​നു​വ​ദി​ക്കില്ലെന്നും . പൗ​ര​ന്മാ​ർ​ക്ക് വേ​ട്ട അ​നു​വ​ദി​ച്ചാ​ൽ ഗു​രു​ത​ര പ്ര​ശ്നം ഉ​ണ്ടാ​കു​മെ​ന്നും കേ​ന്ദ്രം അറിയിച്ചതായി ശശീന്ദ്രൻ ഡൽഹിയിൽ മാധ്യമങ്ങളെ അറിയിച്ചു.

Share this story