കെഎസ്ആർടിസി രണ്ടാം ഘട്ട സിറ്റി ഷട്ടിൽ ഇന്ന് മുതൽ
Thu, 13 Jan 2022

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ ആശുപത്രികൾ, ഓഫീസുകൾ, വാണിജ്യ കേന്ദ്രങ്ങൾ, എന്നിവിടങ്ങളിലേക്ക് ആരംഭിച്ച സർവീസിന്റെ രണ്ടാം ഘട്ട സിറ്റി ഷട്ടിൽ സർവീസിന് ഇന്ന് മുതൽ തുടക്കമാകും. രാവിലെ ഒമ്പതിന് പാപ്പനംകോട് ഡിപ്പോയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വി.ശിവൻകുട്ടി ഫ്ലാഗ് ഓഫ് ചെയ്യും. കൂടാതെ ഗതാഗത മന്ത്രി ആന്റണി രാജു ടുഡേ ടിക്കറ്റ് പ്രകാശം ചെയ്യും.