കോഴിക്കോട്: മലപ്പുറത്ത് നിന്ന് കാണാതായ കുട്ടികളെ കണ്ടെത്തി(Missing Children). കോഴിക്കോട്ടു ഹൈലൈറ്റ് മാളിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്.
മലപ്പുറം എടവണ്ണ തൂവക്കാട് നിന്ന് ഞായറാഴ്ചയാണ് കുട്ടികളെ കാണാതായത്. ഇരുവരും സഹോദരങ്ങളുടെ മക്കളാണ്. പത്ത്, അഞ്ച് ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളാണ് ഇവർ. കുട്ടികൾ കോഴിക്കോട് പൊറ്റമ്മലിൽ ബസ് ഇറങ്ങുന്ന സിസിടിവി ദൃശ്യം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഊർജ്ജിതമാക്കിയത്.