ലാ​ബ് അ​സി​സ്​​റ്റ​ന്റിനെ കോ​ള​ജി​ല്‍ തൂ​ങ്ങി​മ​രി​ച്ച​ നി​ല​യി​ല്‍ കണ്ടെത്തി

hanging death,
കോ​ഴി​ക്കോ​ട്​: ലാബ് അസിസ്റ്റന്റിനെ കോളജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി .ഗു​രു​വാ​യൂ​ര​പ്പ​ന്‍ കോ​ള​ജ്​ ലാ​ബ് അ​സി​സ്​​റ്റ​ന്‍​റ്​ ആയ പ​യ്യ​ടി​മീ​ത്ത​ല്‍ ക​ണ്ണ​ന്‍​ചി​ന്ന​ന്‍ പാ​ലം കു​ല​വ​ന്‍​തി​രു​ത്തി വീ​ട്ടി​ല്‍ പ​വി​ത്ര​ന്‍ (52)നെയാണ്  കോ​ള​ജി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തിയത് .വൈ​കീ​ട്ട് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന്‍ ലാ​ബ് പ​രി​സ​ര​ത്ത്​ എ​ത്തി​യ​പ്പോ​ഴാ​ണ് ഇയ്യാളെ തൂ​ങ്ങി​യ നി​ല​യി​ല്‍ ക​ണ്ട​ത്. ഉ​ട​ന്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീവൻ രക്ഷിക്കാനായില്ല .

Share this story