Times Kerala

 ത​നി​ക്കെ​തി​രേ കേ​സ് ന​ട​ത്താ​ന്‍ ഉ​പ​യോ​ഗി​ച്ച ഫ​ണ്ട് തി​രി​ച്ച​ട​യ്ക്ക​ണം; വി​സി​മാ​ര്‍​ക്ക് ഗ​വ​ര്‍​ണ​റു​ടെ നോ​ട്ടീ​സ്

 
 ത​നി​ക്കെ​തി​രേ കേ​സ് ന​ട​ത്താ​ന്‍ ഉ​പ​യോ​ഗി​ച്ച ഫ​ണ്ട് തി​രി​ച്ച​ട​യ്ക്ക​ണം; വി​സി​മാ​ര്‍​ക്ക് ഗ​വ​ര്‍​ണ​റു​ടെ നോ​ട്ടീ​സ്
 

തി​രു​വ​ന​ന്ത​പു​രം: വി​സി​മാ​ര്‍ സ്വ​ന്തം ചി​ല​വി​ല്‍ കേ​സ് ന​ട​ത്ത​ണ​മെ​ന്ന് ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍. ത​നി​ക്കെ​തി​രേ കേ​സ് ന​ട​ത്താ​ന്‍ ഉ​പ​യോ​ഗി​ച്ച സ​ര്‍​വ​ക​ലാ​ശാ​ല ഫ​ണ്ട് തി​രി​ച്ച​ട​യ്ക്ക​ണ​മെ​ന്ന് കാ​ട്ടി ഗ​വ​ര്‍​ണ​ര്‍ വി​സി​മാ​ര്‍​ക്ക് നോ​ട്ടീ​സ് അ​യ​ച്ചു.

വി​സി നി​യ​മ​നം റ​ദ്ദാ​ക്കി​യ ചാ​ന്‍​സി​ല​ര്‍ കൂ​ടി​യാ​യ ഗ​വ​ര്‍​ണ​റു​ടെ ന​ട​പ​ടി​ക്കെ​തി​രെ​യാ​ണ് വി​സി​മാ​ര്‍ കേ​സ് ന​ട​ത്തി​യ​ത്. ഇ​തി​ന് ഇ​തു​വ​രെ ചി​ല​വാ​ക്കി​യ ഒ​രു കോ​ടി 13 ല​ക്ഷം രൂ​പ തി​രി​ച്ച​ട​യ്ക്ക​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം നൽകിയിരിക്കുന്നത്.

Related Topics

Share this story