സ്വ​​​ര്‍​ണാ​​​ഭ​​​ര​​​ണ വ്യാ​​​പാ​​​ര​​​ത്തി​​​ല്‍ ഇ-​വേ ബി​ല്‍ സു​​​താ​​​ര്യ​​​ത ഉറപ്പുവരുത്തും : എം. ​പി. അ​ഹ​മ്മ​ദ്

M. P. Ahammed
കോ​​​ഴി​​​ക്കോ​​​ട്: ഇ-​​​വേ ബി​​​ല്‍ സ്വ​​​ര്‍​ണാ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ നീ​​​ക്ക​​​ത്തി​​​ന് നടപ്പിലാക്കുമെന്ന് ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ന്‍. ബാ​​​ല​​​ഗോ​​​പാ​​​ലൻ പ്രഖ്യാപിച്ചത് സ്വാ​​​ഗ​​​താ​​​ര്‍​ഹ​​​മാ​​​ണെ​​​ന്ന് മ​​​ല​​​ബാ​​​ര്‍ ഗോ​​​ള്‍​ഡ് ആ​​​ന്‍​ഡ് ഡ​​​യ​​​മ​​​ണ്ട്സ് ചെ​​​യ​​​ര്‍​മാ​​​ന്‍ എം.​​​പി. അ​​​ഹ​​​മ്മ​​​ദ്. നി​​​കു​​​തി​​​വി​​​ധേ​​​യ​​​മാ​​​യ ഈ സംവിധാനം സ്വ​​​ര്‍​ണാ​​​ഭ​​​ര​​​ണ വ്യാ​​​പാ​​​ര​​​ത്തി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ സു​​​താ​​​ര്യ​​​ത കൊ​​​ണ്ടു​​​ വരും. കൂടാതെ ഇതിലൂടെ വ്യാ​​​പാ​​​രം വ​​​ര്‍​ധി​​​പ്പി​​​ക്കാ​​​നും സാധിക്കുമെന്നും അദ്ദേഹം ചൂണ്ടികാട്ടി.

Share this story